ഡല്‍ഹി -മുംബൈ രാജധാനി എക്സ്പ്രസ്സ് .പെട്ടന്നായിരുന്നു പാന്‍ട്രി കാറില്‍ നിന്ന് തീ പൊട്ടി പുറപ്പെട്ടത് .അതിവേഗം ഓടികൊണ്ടിരിക്കുന്ന തീവണ്ടിയില്‍ തീ അതിവേഗം ആളി പടര്‍ന്നു അടുത്ത കോച്ചുകളിലേക്കും പടര്‍ന്നു ...900പേരെയും കൊണ്ട് പായുന്ന ട്രെയിന്‍ .തൊട്ടടുത്ത ബോഗിയില്‍ തന്നെ കുട്ടികളും സ്ത്രീകളും നിറഞ്ഞ കമ്പാര്‍ട്ട്മെന്റ് .
പക്ഷെ പാന്‍ട്രി കാര്‍ ജീവനക്കാരുടെ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു കുട്ടിക്ക് പോലും പോറല്‍ ഏല്‍ക്കാതെ അവര്‍ രക്ഷിച്ചു .രണ്ടു കമ്പര്‍ത്മെന്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു .
ഇതറിഞ്ഞ റെയില്‍വേ പാന്‍ട്രി ജീവനക്കാര്‍ക്ക് വമ്പിച്ച പാരിധോഷികം പ്രക്യാപിച്ചൂ...3ooo രൂപ 19ആള്‍ക്കാരു കൂടി പങ്കിട്ടെടുക്കാന്‍ കൊടുത്തു.അതായത് ഒരാള്‍ക്ക് 158 രൂപ .ഇത്രെയും പണം അവര്‍ ഒന്നിച്ചു ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടുണ്ടാവില്ല .ജീവന്‍ പണയം വെച്ച് ബാക്കിയുള്ളവരെ രക്ഷിച്ചതിന് നമ്മുടെ ഭാരതത്തിന്റെ സമ്മാനം 158രൂപ !!!!
പക്ഷെ പാന്‍ട്രി കാര്‍ ജീവനക്കാരുടെ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു കുട്ടിക്ക് പോലും പോറല്‍ ഏല്‍ക്കാതെ അവര്‍ രക്ഷിച്ചു .രണ്ടു കമ്പര്‍ത്മെന്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു .

ഇത് ഭാരത സര്‍ക്കാരിന്റെ പ്രഖ്യാപനം.
ReplyDelete158 രൂപ കിട്ടിയത് തന്നെ!