Pages

Followers

ബ്ലോഗ്‌ വായിച്ചവരുടെ എണ്ണം

ചാനലുകള്‍ ചാനലുകള്‍ സര്‍വത്ര നല്ലത് കാണാന്‍ ഇല്ലത്രേ !!!!

പണ്ടൊക്കെ ഇംഗ്ലീഷും മലയാളവും ഹിന്ദിയും ഒക്കെ കൂട്ടിയാലും തന്നെ 30 ചാനല്‍ കിട്ടും .tvയില്‍ മാക്സിമം 100 ചാനല്‍ വരെ കിട്ടൂ !!
ഇനി ഇന്നത്തെ അവസ്ഥ ഒന്ന് വിശദമായി നോക്ക് ..എത്ര ചാനലുകലുന്ടെന്നു ഊഹിക്കാമോ ..?
വാര്‍ത്താ ചാനലുകള്‍ തന്നെ വാര്‍ത്തകള്‍ ആവുകയാണ് ..മാതൃഭുമി പുതിയ ന്യൂസ്‌ ചാനെല്‍ സംപ്രേക്ഷണം ചെയ്യാന്‍ പോകുന്നെന്നു പറഞ്ഞപ്പോള്‍ ,ദെ രാജ് ടി വി കൂടി ഒരു ന്യൂസ്‌ ചാനല്‍ ഇറക്കുന്നു ..

Public Service Broadcaster

 News Channels

  • Indiavision News
  • Asianet News
  • Manorama News
  • People News
  • Raj tv News(test)

 General Entertainment Channels

  • Surya
  • Asianet
  • Kairali
  • Amrita
  • Jaihind
  • Jeevan
  • Asianet Middle East

 Film based Program Channels

  • Kiran TV
  • Asianet Plus
  • WE TV
  • Yes Indiavision
  • Raj Music Malayalam (iINSAT 2E @ 83 E. C band . 3960 , V, 6655)
  • Gramika TV

 Educational Channels

  • Victers

Spiritual Channels

  • Shalom
  • Power Vision

 Upcoming Channels

  • Kochu tv - coming April 2011(www.suntvnetwork.in/kochu/index.html )
  • Surya Action
  • Kalarenjini (24 hr art channel)
  • See Television (www.seetelevision.tv)
  • Kaumudi TV
  • Janapriya
  • The Reporter (News Channel from Nikesh Kumar)
  • Manorama entertainment channel
  • Mathrubhumi tv
  • mediaone (by Madhyamam)
  • Sahyadri 24*7 (news channel)
  • Raj tv malayalam
  • zee malayalam
  • jeevan plus
  • jeevan news
  • surya news
  • amritha news
  • Kairali entertime channel
ഇത്രേം ചാനെലുകള്‍  ഉണ്ടെന്നു പറയുമ്പോള്‍ നിങ്ങള്ക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ ?

No comments:

Post a Comment

കമന്റ്‌ അടിക്കൂ

പ്രതികരിക്കുക ..!!